മന്ത്രിസഭ

മുഖ്യമന്ത്രി രണ്ട്, ഉപമുഖ്യമന്ത്രി നാല്.

റോഡ് മന്ത്രി, കെ.എസ്.ആര്‍.ടി.സി മന്ത്രി, പ്രൈവറ്റ് ബസ് മന്ത്രി, ടാക്സി മന്ത്രി…

പച്ചക്കറി മന്ത്രി, കോഴി മന്ത്രി, ബീഫ് മന്ത്രി, മട്ടന്‍ മന്ത്രി, ഐസ്ക്രീം മന്ത്രി…

അംഗണവാടി മന്ത്രി, ഹൈസ്കൂള്‍ മന്ത്രി, ബി.ടെക് മന്ത്രി, എം.ബി.ബി.എസ്. മന്ത്രി, ആര്‍ട്സ് ആന്റ് സയന്‍സ് മന്ത്രി…

നെല്‍ക്കൃഷി മന്ത്രി, മാങ്ങാക്കൃഷി മന്ത്രി, തേങ്ങാക്കൃഷി മന്ത്രി, ചക്കകൃഷി മന്ത്രി….

നായര് ക്ഷേമ മന്ത്രി, എസ്.എന്‍.ഡി.പി ക്ഷേമ മന്ത്രി, പുലയ ക്ഷേമ മന്ത്രി, അച്ചായന്‍ ക്ഷേമ മന്ത്രി, മാപ്പിള ക്ഷേമ മന്ത്രി, നിരീശ്വരവാദി ക്ഷേമ മന്ത്രി….

പിന്നെ ഈ പത്തറുപത് മന്ത്രിമാരുടെ ക്ഷേമം നോക്കാന്‍ ഒരു മന്ത്രിക്ഷേമ മന്ത്രി.

യു.ഡി.എഫിനു 5 വര്‍ഷം തികച്ചു ഭരിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും കാണുന്നില്ല!

Advertisements

The URI to TrackBack this entry is: https://wikkanabhi.wordpress.com/2011/05/14/manthrisabha/trackback/

RSS feed for comments on this post.

5അഭിപ്രായങ്ങള്‍ഒരു അഭിപ്രായം ഇടൂ

  1. എല്ലാവരും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കില്ലാന്നാ പറഞ്ഞുകേട്ടത്.. കാത്തിരുന്ന് കാണാം. പോസ്റ്റ് ലൈക്കി 🙂

  2. മന്ത്രിക്ഷേമ മന്ത്രി! 😀 അതിനു യോഗ്യനായ ഒരാള്‍ ഉണ്ടായിരുന്നു… പക്ഷെ നെന്മാറക്കാര്‍ ചതിച്ചു…;)

  3. nice one..

  4. “പിന്നെ ഈ പത്തറുപത് മന്ത്രിമാരുടെ ക്ഷേമം നോക്കാന്‍ ഒരു മന്ത്രിക്ഷേമ മന്ത്രി”.
    അതെനിക്കിഷ്ടമായി!

  5. helo nannayi ezhutunnu ella asamsakalum


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: